1964 – മേരിവിജയം മാസികയുടെ 12 ലക്കങ്ങൾ

1964 -ൽ പ്രസിദ്ധീകരിച്ച മേരിവിജയം മാസികയുടെ 12  ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1964 - മേരിവിജയം മാസികയുടെ 12 ലക്കങ്ങൾ
1964 – മേരിവിജയം മാസികയുടെ 12 ലക്കങ്ങൾ

 

1950ൽ Catholic Marian Publication ആരംഭിച്ച മേരിവിജയം മാസിക കേരളത്തിലെ കത്തോലിക്കാ സമൂഹത്തിൽ വളരെയധികം പ്രചാരമുള്ള ഭക്തിപരവും മരിയോലജിക്കൽ (Mariological) ആയ ഒരു മാസികയാണ്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സമ്പുഷ്ടമാക്കുക, വിശ്വാസപരമായ പഠനം ജനങ്ങളിലേക്ക് ലളിതമായി എത്തിക്കുക, സഭയുടെ ഔദ്യോഗിക ഉപദേശങ്ങൾ, ലിറ്റർജിക്കൽ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണമാണിത്.

 

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  മേരിവിജയം മാസികയുടെ 12 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം:  1964
  • അച്ചടി: Union Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *