1982 ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസ് രചിച്ച ധിക്കാരിയുടെ കാതൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ
സി.ജെ. തോമസിൻ്റെ കാതലേറിയ ചിന്തകളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും
വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിൻ്റെയും നാടകീയമായ
ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ
ഓരോ ലേഖനവും.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ധിക്കാരിയുടെ കാതൽ
- രചന: സി.ജെ. തോമസ്
- പ്രസിദ്ധീകരണ വർഷം: 1982
- താളുകളുടെ എണ്ണം: 136
- അച്ചടി: അക്ഷര പ്രിൻ്റേഴ്സ്, കോഴിക്കോട്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി