1946 – വിജ്ഞാനചുംബനം – എൻ.പി. ദാമോദരൻ

1946 ൽ പ്രസിദ്ധീകരിച്ച, എൻ.പി. ദാമോദരൻ രചിച്ച വിജ്ഞാനചുംബനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - വിജ്ഞാനചുംബനം - എൻ.പി. ദാമോദരൻ
1946 – വിജ്ഞാനചുംബനം – എൻ.പി. ദാമോദരൻ

നമുക്ക് ചുറ്റിനും നടക്കുന്ന സംഭവങ്ങൾക്ക് ഒരു ശാസ്ത്രീയ വിശകലനം നൽകുന്ന ഗ്രന്ഥമാണ് ഇത്. ഗൗരവമേറിയ വിശദീകരണങ്ങൾ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിലുള്ള എല്ലാ ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ടാം  ലോകമഹായുദ്ധകാലത്ത് പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിജ്ഞാനചുംബനം
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 84
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *