1958-ൽ പ്രസിദ്ധീകരിച്ച, ചെറിയ വേദോപദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വേദപഠനം തുടങ്ങുന്ന സമയം മുതൽ നാലു കൊല്ലത്തിനകം പഠിച്ചുതീർക്കേണ്ട ആദ്യപാഠ പള്ളിക്കൂടങ്ങൾക്കായി രചിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ചെറിയ വേദോപദേശം
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 78
- അച്ചടി: Mar Louis Memorial Press, Alwaye
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി