2017 മെയ് മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ സ്കറിയ സക്കറിയ,ജെ. നാലുപാറയിൽ എന്നിവർ ചേർന്ന് എഴുതിയ പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം
- രചന: സ്കറിയാ സക്കറിയ – ജെ. നാലുപാറയിൽ
- പ്രസിദ്ധീകരണ വർഷം: 2017
- താളുകളുടെ എണ്ണം: 04
- അച്ചടി: Viani Printings, Kochi, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി