2017 – മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – സ്കറിയാ സക്കറിയ

2017 ൽ ടി. അനിതകുമാരി, രാധാകൃഷ്ണൻ ഇളയിടത്ത് എന്നിവർ എഡിറ്റ് ചെയ്ത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പഠനവും രീതിശാസ്ത്രവും എന്ന പുസ്തകത്തിൽ  സ്കറിയാ സക്കറിയ എഴുതിയ മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – മാതൃകകൾ, അനുഭവങ്ങൾ, സാധ്യതകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2017 - മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം - സ്കറിയാ സക്കറിയ
2017 – മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – സ്കറിയാ സക്കറിയ

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം 
  • രചന: Scaria Zacharia
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 12
  • അച്ചടി: K.B.P.S., Kakkanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *