2009 ൽ റോയ് തോമസ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചഅസ്സീസിയിലെ സ്നേഹഭിക്ഷു എന്ന പുസ്തകത്തിൽ സ്കറിയാ സക്കറിയ എഴുതിയ ഞാനറിഞ്ഞ ഫ്രാൻസീസ് എന്ന ലേഖനത്തിൻ്റെ ( page no 71 to 72 ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഞാനറിഞ്ഞ ഫ്രാൻസീസ്
- രചന: Scaria Zacharia
- പ്രസിദ്ധീകരണ വർഷം: 2009
- താളുകളുടെ എണ്ണം: 3
- അച്ചടി: Seraphic Press, Bharangangam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി