ബാംഗളൂർ ധർമ്മാരാം കോളേജ് സെൻ്റ് തോമസ്സ് ഫറോന ചർച്ചിൻ്റെ കീഴിലുള്ള സാൻതോം യൂത്ത് അസ്സോസിയേഷൻ്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു 2001 ൽ പുറത്തിറക്കിയ Santhom Youth Association – 15th Anniversary Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അസ്സോസിയേഷൻ്റെ മുൻ വർഷങ്ങളിലെ പ്രവർത്തന ചരിത്രം, ജൂബിലി ആശംസകൾ, മുൻ ഭാരവാഹികളുടെ വിവരങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, അസ്സോസിയേഷൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2001 – Santhom Youth Association – 15th Anniversary Souvenir
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Santhom Youth Association – 15th Anniversary Souvenir
- പ്രസിദ്ധീകരണ വർഷം: 2001
- താളുകളുടെ എണ്ണം: 124
- സ്കാൻ ലഭ്യമായ ഇടം: കണ്ണി