1995 ൽ പ്രസിദ്ധീകരിച്ച ഐസക്ക് ആലപ്പാട്ട് രചിച്ച കൂരിരുട്ടിലെ നുറുങ്ങുവെട്ടം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1995 – കൂരിരുട്ടിലെ നുറുങ്ങുവെട്ടം – ഐസക്ക് ആലപ്പാട്ട്
മനുഷ്യനെ മനുഷ്യനാക്കുന്ന ധാർമ്മികമൂല്യങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലസന്ധിയിൽ നിർമ്മല സ്നേഹത്തിൻ്റെ മാസ്മരശക്തി പകരുന്ന ഏതാനും അനുഭവകഥകളുടെ സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കൂരിരുട്ടിലെ നുറുങ്ങുവെട്ടം
- രചന: Isaac Alappatt
- പ്രസിദ്ധീകരണ വർഷം: 1995
- താളുകളുടെ എണ്ണം: 196
- അച്ചടി: Ebenezer Offset Press, Thrissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി