1984 – വി. ബെനദീക്തോസ്

1984 ൽ പ്രസിദ്ധീകരിച്ച  വി. ബെനദീക്തോസ്  എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1984 - വി. ബെനദീക്തോസ്
1984 – വി. ബെനദീക്തോസ്

 

മതപഠനത്തെ അത്യധികം സ്നേഹിക്കുകയും, മതപ്രചാരണത്തിനായി , ദൈവസ്തുതിക്കായി- യത്നിക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, വിശുദ്ധ ബെനദീക്തോസിനെകുറിച്ചുള്ളതാണ് ഈ പുസ്തകം. പന്ത്രണ്ട് അദ്ധ്യായങ്ങളിലായി, ജനനവും വിദ്യാഭ്യാസവും,കൂടാതെ സന്യാസജീവിതവും ഇതിൽ വിവരിച്ചിരിക്കുന്നു.വിശുദ്ധപദവിയിലേക്കു ഉയിർത്തപ്പെട്ട ബെനദീക്തോസിൻ്റെ കാശുരൂപത്തെകുറിച്ചും ഈ ചെറു ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വി. ബെനദീക്തോസ്
  • പ്രസിദ്ധീകരണ വർഷം: 1984
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 69
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *