1981- മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും

1981 – ൽ പ്രസിദ്ധീകരിച്ച, കമിൽ രചിച്ച മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1981- മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും
1981- മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും

 

 

കേരള കത്തോലിക്കരെ  സംബന്ധിച്ചിടത്തോളം ദൈവ മാതൃഭക്തി പതിമൂന്നാം ലെയൊ മാർപ്പാപ്പയുടെ വാക്കുകളിൽ” അത് അവരുടെ പ്രത്യേക ഭക്തിയാണ്.  ക്രിസ്തുശിക്ഷ്യനായ  മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ കേരളക്രൈസ്തവ സഭക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ഒന്നാണ് ദൈവ മാതൃഭക്തി. ആ ദൈവ മാതൃഭക്തിക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിൽ അതിനു കാരണം ചുരുക്കം ചിലരുടെ ചിന്താകുഴപ്പം ഒന്നു മാത്രമാണ്.അതു ദൂരികരിക്കുവാൻ, മാറ്റി മറിക്കുവാൻ പോരുന്ന ഒന്നാണ് മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും എന്ന ഈ ചെറു പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും
  • പ്രസിദ്ധീകരണ വർഷം:  1981
  • അച്ചടി:St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *