1977 – Diocese of Jagdalpur – Souvenir

1977 ൽ Diocese of Jagdalpur പ്രസിദ്ധീകരിച്ച Diocese of Jagdalpur – Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1977 - Diocese of Jagdalpur - Souvenir
1977 – Diocese of Jagdalpur – Souvenir

ആശംസാ സന്ദേശങ്ങൾ, പത്രാധിപ കുറിപ്പ്, ആമുഖം, ജഗദാല്പൂർ രൂപതയുടെ തുടക്കവും, ചരിത്രവും സചിത്ര ലേഖനങ്ങളും, രൂപതയുടെ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളും, ബസ്തറിലെ ആവാസവ്യവസ്ഥ, വിദ്യാഭ്യാസം, മനുഷ്യർ, വ്യവസായസംരംഭങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Diocese of Jagdalpur – Souvenir
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 92
  • അച്ചടി: St.Joseph’s Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *