1972 ബാംഗ്ളൂർ മലയാളി – ഓണം സുവനീർ

1972 ൽ ബാംഗ്ളൂർ കേരള സമാജം പ്രസിദ്ധീകരിച്ച ബാംഗളൂർ  മലയാളി – ഓണം സുവനീർ ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്

 1972 ബാംഗ്ളൂർ മലയാളി - ഓണം സുവനീർ
1972 ബാംഗ്ളൂർ മലയാളി – ഓണം സുവനീർ

ബാംഗളൂരിലെ ആദ്യത്തെ മലയാളി സംഘടനയായ ബാംഗളൂർ കേരളസമാജം അതിൻ്റ് ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ കേരള മുഖ്യമന്ത്രൈ ശ്രീ. സി. അച്ചുതമേനോൻ്റെ സന്ദേശം, പത്രാധികസമിതി വിവരങ്ങൾ, മുഖക്കുറി, സ്മരണികയിലേക്ക് പരസ്യങ്ങൾ നൽകിയവരുടെ പേരുവിവരങ്ങൾ, സമാജം പ്രവർത്തകസമിതി വിവരങ്ങൾ, സമാജത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ, പ്രമുഖ സാഹിത്യകാരന്മാരുടെയും, അംഗങ്ങളുടെയും സർഗ്ഗ സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബാംഗ്ളൂർ മലയാളി – ഓണം സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Gowri Shanker Press, Seshadripuram, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *