1971 – നവീകരണം സന്യാസജീവിതത്തിൽ – സീലാസ്

19571 ൽ  പ്രസിദ്ധീകരിച്ച സീലാസ് CMI രചിച്ച  നവീകരണം സന്യാസജീവിതത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പോൾ ആറാമൻ മാർപാപ്പയുടെ ശ്ലൈഹിക പ്രബോധനമായ Apostolic Exhortation എന്ന പുസ്തകത്തിനു സീലാസ് CMI ചെയ്ത  മലയാള തർജ്ജമയാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1971 - നവീകരണം സന്യാസജീവിതത്തിൽ - സീലാസ്
1971 – നവീകരണം സന്യാസജീവിതത്തിൽ – സീലാസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: നവീകരണം സന്യാസജീവിതത്തിൽ
  • രചന: Silas CMI
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 66
  • അച്ചടി: Alwaye Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *