1962 – എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് – ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ

1962 ൽ പ്രസിദ്ധീകരിച്ച ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ രചിച്ച് ജെ. എഫ്. മാളിയേക്കൽ, വി. ഡി. മാണിക്കത്താൻ എന്നിവരാൽ പരിഭാഷ നിർവ്വഹിക്കപ്പെട്ട എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഉത്തരാർദ്ധത്തിലെ ഒരു വർഷത്തെ സംഭവങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ഈ കാലത്ത് റഷ്യൻ തൊഴിൽ പാളയത്തിലെ ഒരു വൈദികൻ്റെ മുപ്പത്തി മൂന്നാം വയസ്സിലെ അനുഭവങ്ങളെ കുറിച്ചുള്ളത്താണ് ഈ ഗ്രന്ഥം. രചയിതാവിൻ്റെ ആത്മകഥ എന്നതിനൊപ്പം ഒരു കാലഘട്ടത്തിൻ്റെയു ഒരു ജനതയുടെയും കഥ കൂടിയായി ഇത് മാറുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1962 - എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ
1962 – എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് – ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: എൻ്റെ മുപ്പത്തി മൂന്നാം വയസ്സ്
  • രചന: Gerhard A Fittkau
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 270
  • അച്ചടി: L. F. Industrial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *