1957 – ശ്രീകൃഷ്ണഭാരതം – പി.കെ.ഡി. കൈമൾ

1957 – ൽ പ്രസിദ്ധീകരിച്ച, പി.കെ.ഡി. കൈമൾ രചിച്ച ശ്രീകൃഷ്ണഭാരതം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ശ്രീകൃഷ്ണഭാരതം - പി.കെ.ഡി. കൈമൾ
1957 – ശ്രീകൃഷ്ണഭാരതം – പി.കെ.ഡി. കൈമൾ

ശ്രീകൃഷ്ണ അവതാരത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന കൃതിയാണ് ശ്രീകൃഷ്ണഭാരതം. ഭഗവത് ഗീതയുടെ പ്രസക്തി വിവരിക്കുന്നതോടൊപ്പം  ശ്രീകൃഷ്ണ അവതാരത്തിലൂടെ സംഭവിച്ച  വിപ്ലവകരവും പരിവർത്തനപരവുമായ മാറ്റങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീകൃഷ്ണഭാരതം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വിശ്വഭാരതി പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *