1957 - ശ്രീകൃഷ്ണഭാരതം - പി.കെ.ഡി. കൈമൾ
Item
1957 - ശ്രീകൃഷ്ണഭാരതം - പി.കെ.ഡി. കൈമൾ
1957 - Sreekrishnabharatham - P.K.D. Kaimal
1957
48
ശ്രീകൃഷ്ണ അവതാരത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന കൃതിയാണ് ശ്രീകൃഷ്ണഭാരതം. ഭഗവത് ഗീതയുടെ പ്രസക്തി വിവരിക്കുന്നതോടൊപ്പം ശ്രീകൃഷ്ണ അവതാരത്തിലൂടെ സംഭവിച്ച വിപ്ലവകരവും പരിവർത്തനപരവുമായ മാറ്റങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു.