1957 – മരിയൻ ഭക്തി – തിരുവെഴുത്തുകൾ

1957 ൽ പ്രസിദ്ധീകരിച്ച തോമസ് മൂത്തേടൻ രചിച്ച മരിയൻ ഭക്തി – തിരുവെഴുത്തുകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 - മരിയൻ ഭക്തി - തിരുവെഴുത്തുകൾ

1957 – മരിയൻ ഭക്തി – തിരുവെഴുത്തുകൾ

അദ്ധ്യയന മണ്ഡലം ഗ്രന്ഥാവലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ദൈവമാതാവിനെ കുറിച്ചുള്ള മാർപാപ്പമാരുടെ തിരുവെഴുത്തുകൾ സമാഹരിച്ച് എഴുതിയിട്ടുള്ളതാണ് ഈ ലേഖന സമാഹാരം. മരിയൻ ശാസ്ത്രം, ജപമാല ഭക്തി, മരിയൻ ഭക്തി എന്നീ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ മൂന്നാമത്തേതാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മരിയൻ ഭക്തി – തിരുവെഴുത്തുകൾ
  • രചന: Thomas Moothedan
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 124
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *