1956 – അവർ ഇന്നും ജീവിക്കുന്നു – അംശി പി.ശ്രീധരൻ നായർ

1956 ൽ പ്രസിദ്ധീകരിച്ച അംശി പി. ശ്രീധരൻ നായർ രചിച്ച അവർ ഇന്നും ജീവിച്ചിരിക്കുന്നു എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുൻ അമേരിക്കൻ പ്രസിഡൻ്റും ലീഗ് ഓഫ് നേഷൻസ് സ്ഥാപകനുമായ വുഡ്രോ വിൽസൺ, ഡോക്ടർ ആർനാൾഡ്, ഭാരതീയ ശാസ്ത്രജ്ഞൻ ജഗദീശ് ചന്ദ്രബോസ്, ഫാദർ ഡാമിയൻ എന്നിവരുടെ ലഘു ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1956 - അവർ ഇന്നും ജീവിക്കുന്നു - അംശി പി.ശ്രീധരൻ നായർ
1956 – അവർ ഇന്നും ജീവിക്കുന്നു – അംശി പി.ശ്രീധരൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അവർ ഇന്നും ജീവിക്കുന്നു
  • രചന:  Amsi P. Sridharan Nair
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 62
  • പ്രസാധകർ: Vidyodaya Publications, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *