1954 – വീരകന്യക അഥവാ വിശുദ്ധ ജോവാൻ – ജോസഫ് വേഴമ്പത്തോട്ടം

1954 ൽ പ്രസിദ്ധീകരിച്ച ജോസഫ് വേഴമ്പത്തോട്ടം രചിച്ച വീരകന്യക അഥവാ വിശുദ്ധ ജോവാൻ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1954 - വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം
1954 – വീരകന്യക അഥവാ വിശുദ്ധ ജോവാൻ – ജോസഫ് വേഴമ്പത്തോട്ടം

ഒരു ഗ്രാമീണയുവതിയായിരുന്ന കേന്ദ്ര കഥാപാത്രം ഒരു രാജ്യത്തെ സർവ്വ സൈന്യാധിപയായി സൈന്യത്തെ നയിച്ച് രാജാവിനെ കിരീടധാരിയാക്കിയ വീര വനിതയായ ജോവാനെ യുദ്ധത്തടവുകാരിയായി കണക്കാക്കി ജീവനോടെ ദഹിപ്പിക്കുകയുണ്ടായി. കത്തോലിക്കാ സഭയിലെ ചിലർക്കും അതിൽ പങ്കുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ധീരവനിത വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ചരിത്ര വസ്തുതകളിൽ നിന്നും വ്യതിചലിക്കാതെ ഗ്രന്ഥകർത്താവ് രചിച്ച വിശുദ്ധ ജോവാനെ കുറിച്ചുള്ള ഗദ്യനാടകമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വീരകന്യക അഥവാ വിശുദ്ധ ജോവാൻ 
  • രചന: Joseph Vezhampathottam
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 98
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *