ഘനശ്യാമദാസ് ബിർളയുടെ മഹാത്മാഗാന്ധിയെ പറ്റിയുള്ള കൃതി പി. സുഭദ്ര അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മൂന്നാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ബാപു
- രചന/പരിഭാഷ: ഘനശ്യാമദാസ് ബിർള/ പി. സുഭദ്ര അമ്മ
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 174
- അച്ചടി: Deenabandu Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി