1944 – ആലപ്പാട്ട് തിരുമനസ്സുകൊണ്ട് – എസ്സ്. തേവർമഠം

1944 ൽ പ്രസിദ്ധീകരിച്ച എസ്സ്. തേവർമഠം രചിച്ച ആലപ്പാട്ട് തിരുമനസ്സുകൊണ്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1944 - ആലപ്പാട്ട് തിരുമനസ്സുകൊണ്ട് - എസ്സ്. തേവർമഠം
1944 – ആലപ്പാട്ട് തിരുമനസ്സുകൊണ്ട് – എസ്സ്. തേവർമഠം

1944 ൽ തൃശൂർ രൂപതയിലെ മെത്രാനായി അഭിഷിക്തനായ ആലപ്പാട്ട് ഗീവർഗ്ഗീസ് മെത്രാനച്ചൻ്റെ മെത്രാഭിഷേകവേളയിൽ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. മെത്രാനച്ചൻ്റെ സംക്ഷിപ്തജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആലപ്പാട്ട് തിരുമനസ്സുകൊണ്ട്
  • രചയിതാവ്: S. Thevarmadam
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *