1939 – പ്രസംഗതരംഗിണി – ഒന്നാം ഭാഗം – പി. കെ. നാരായണപിള്ള

1939 ൽ പ്രസിദ്ധീകരിച്ച, പി. കെ. നാരായണപിള്ള രചിച്ച  പ്രസംഗതരംഗിണി – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

1939 - പ്രസംഗതരംഗിണി - ഒന്നാം ഭാഗം - പി. കെ. നാരായണപിള്ള
1939 – പ്രസംഗതരംഗിണി – ഒന്നാം ഭാഗം – പി. കെ. നാരായണപിള്ള

പ്രസംഗതരംഗിണിയുടെ ഒന്നാം ഭാഗത്തിൻ്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണ് ഈ പുസ്തകം. പല ആനുകാലികങ്ങളിലായി രചയിതാവ് എഴുതിയ സാഹിത്യ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. സർവ്വകലാശാലാ പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ട പുസ്തകം കൂടിയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രസംഗതരംഗിണി – ഒന്നാം ഭാഗം
  • രചയിതാവ്: P.K. Narayana Pillai
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 158
  • അച്ചടി: S.R.V. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *