1935 മുതൽ `1951 വരെയുള്ള കാലഘട്ടത്തിൽ S H League, പ്രസിദ്ധീകരിച്ച കത്തോലിക്കാ കുടുംബം എന്ന ചെറുമാസികയുടെ ചില ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 October 15 ന് St.Joseph Pontifical Seminary, Mamgalapuzha, Alwaye യുടെ കീഴിൽ പ്രവർത്തിക്കുന്ന S H League എന്ന സംഘടനയുടെ പ്രസാധകർ എല്ലാ മാസത്തിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ചെറുമാസികയാണു കത്തോലിക്കാ കുടുംബം. ഇതിനു നേതൃത്വം വഹിച്ചിരുന്നത് Fr.Zacharias ( OCD, Azealous Carmalite Missionary from Spain) ആണ്. മലയാളത്തിൽ നല്ല പ്രസിദ്ധീകരണങ്ങൾ, ചെറുകഥകളിലൂടെയും വിശുദ്ധരുടെ ജീവിതങ്ങളിലൂടെയും മാസികയുടെ രൂപത്തിൽ എളുപ്പത്തിൽ ലഭ്യമക്കുന്നതിനു വേണ്ടിഅവർ തുടങ്ങി വച്ച സംരംഭമാമാണ് ഈ മാസികയുടെ തുടക്കത്തിനു നിദാനമായിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. )
- പേര്: കത്തോലിക്കാ കുടുംബം – ഒക്ടോബർ – വോള്യം 14 ലക്കം 03
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1942 -കത്തോലിക്കാ കുടുംബം – സെപ്തംബർ – വോള്യം 17 ലക്കം 02
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1942 – കത്തോലിക്കാ കുടുംബം – നവംബർ – വോള്യം 17 ലക്കം 04
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1942 – കത്തോലിക്കാ കുടുംബം – ഡിസംബർ – വോള്യം 17 ലക്കം 05
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1943 – കത്തോലിക്കാ കുടുംബം – ജൂലൈ – വോള്യം 17 – 18 ലക്കം 12 – 01
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1943 – കത്തോലിക്കാ കുടുംബം – സെപ്തംബർ – വോള്യം -18 ലക്കം – 02 – 03
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1943 – കത്തോലിക്കാ കുടുംബം – നവംബർ – വോള്യം -18 ലക്കം – 04 – 05
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1944 – കത്തോലിക്കാ കുടുംബം – ജനുവരി – വോള്യം 18 ലക്കം – 06 – 07
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1944 – കത്തോലിക്കാ കുടുംബം – മാർച്ച് – വോള്യം 18 ലക്കം – 08 – 09
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1944 – കത്തോലിക്കാ കുടുംബം – ജൂലൈ- വോള്യം 18 – 19 ലക്കം – 12 – 01
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1945 – കത്തോലിക്കാ കുടുംബം – മേയ് – വോള്യം 19 ലക്കം – 10 – 11
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1945 – കത്തോലിക്കാ കുടുംബം – ജൂലൈ – വോള്യം 19 – 20 ലക്കം – 12 – 01
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1946 – കത്തോലിക്കാ കുടുംബം – ജനുവരി – വോള്യം – 20 ലക്കം – 06 – 07
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്:1946 – കത്തോലിക്കാ കുടുംബം – മാർച്ച് – വോള്യം – 20 ലക്കം – 08 – 09
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1946 – കത്തോലിക്കാ കുടുംബം – ജൂലൈ – വോള്യം – 20 – 21 ലക്കം – 12 – 01
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1946 – കത്തോലിക്കാ കുടുംബം – സെപ്തംബർ – വോള്യം 21 ലക്കം – 02 – 03
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1946 – കത്തോലിക്കാ കുടുംബം – നവംബർ – വോള്യം 21 ലക്കം – 04 – 05
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1947 – കത്തോലിക്കാ കുടുംബം – മാർച്ച് – വോള്യം 21 ലക്കം 08 -09
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1947 – കത്തോലിക്കാ കുടുംബം – മേയ് – വോള്യം 21 ലക്കം – 10 – 11
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1947 – കത്തോലിക്കാ കുടുംബം -ജൂലൈ – വോള്യം 21 – 22 ലക്കം – 12 – 01
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1947 – കത്തോലിക്കാ കുടുംബം -സെപ്തംബർ – വോള്യം 22 ലക്കം – 02 – 03
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1947 – കത്തോലിക്കാ കുടുംബം – നവംബർ – വോള്യം – 22 – ലക്കം 04 – 05
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1948 – കത്തോലിക്കാ കുടുംബം – ജനുവരി – വോള്യം -22 – ലക്കം – 06 – 07
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1948 – കത്തോലിക്കാ കുടുംബം – ജൂലൈ – വോള്യം -22 – 23 – ലക്കം – 12 – 01
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1949 – കത്തോലിക്കാ കുടുംബം – ജനുവരി – വോള്യം – 23 – ലക്കം – 06 – 07
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1949 – കത്തോലിക്കാ കുടുംബം – മാർച്ച് – വോള്യം – 23 – ലക്കം – 08 – 09
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: 1951 – കത്തോലിക്കാ കുടുംബം – മേയ് – വോള്യം – 25 – ലക്കം – 10 – 11
- സ്കാൻ ലഭ്യമായ ഇടം: കണ്ണി