1936 -11 ാം പീയൂസ് മാർപ്പാപ്പാ തിരുമനസ്സിലെ തിരുവെഴുത്ത് -ജേയ്ക്കബ്ബ് നടുവത്തുശേരിൽ

1936 ൽ  പ്രസിദ്ധീകരിച്ച ജേയ്ക്കബ്ബ് നടുവത്തുശേരിൽ രചിച്ച  -11 ാം പീയൂസ് മാർപ്പാപ്പാ തിരുമനസ്സിലെ തിരുവെഴുത്ത് -ജേയ്ക്കബ്ബ് നടുവത്തുശേരിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാ പൗരോഹിത്യത്തെ സംബന്ധിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പീഠിക, പുരോഹിതൻ്റെ അധികാരങ്ങൾ, പുരോഹിതൻ്റെ സ്വഭാവഗുണം, പൗരോഹിത്യാർത്ഥികളുടെ പരിശീലനം, ഉപസംഹാരചിന്തകൾ എന്നീ അദ്ധ്യായങ്ങളിലായി കത്തോലിക്കാ പൗരോഹിത്യത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 -11 ാം പീയൂസ് മാർപ്പാപ്പാ തിരുമനസ്സിലെ തിരുവെഴുത്ത്  -ജേയ്ക്കബ്ബ് നടുവത്തുശേരിൽ
1936 -11 ാം പീയൂസ് മാർപ്പാപ്പാ തിരുമനസ്സിലെ തിരുവെഴുത്ത് – ജേയ്ക്കബ്ബ് നടുവത്തുശേരിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: 11 ാം പീയൂസ് മാർപ്പാപ്പാ തിരുമനസ്സിലെ തിരുവെഴുത്ത്
  • രചന: Jacob Naduvathuseril
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 128
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *