1935 – തത്വപ്രകാശിക – പ്ലാസിഡ് പൊടിപ്പാറ

1935 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച തത്വപ്രകാശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുതുതായി കത്തോലിക്കാ സഭയിൽ പ്രവേശിച്ച കുറെ വൈദിക വിദ്യാർത്ഥീകളുടെ ആവശ്യത്തിനായി തയ്യാറാക്കിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. മതത്തെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളെ കാര്യകാരണസഹിതം പരിശോധിച്ച് എല്ലാവരും സ്വീകരിക്കേണ്ട മാർഗ്ഗം ഏതെന്ന് ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ പുസ്തകരചനയുടെ ഉദ്ദേശം എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ രേഖപ്പെടുത്തുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1935 - തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ
1935 – തത്വപ്രകാശിക – പ്ലാസിഡ് പൊടിപ്പാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തത്വപ്രകാശിക 
  • രചന: Placid Podipara
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 132
  • അച്ചടി: S. J. O. Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *