1935 -ൽ പ്രസിദ്ധീകരിച്ച, കത്തോലിക്ക യുവലോകം എന്ന ദ്വിമാസിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക യുവജനസഖ്യം പ്രസിദ്ധീകരിക്കുന്ന ഒരു ദ്വിമാസിക ആണ് ഇതു്. ഒണോരേ സ്മാരകം, ആഹാര പദാർത്ഥങ്ങളും ജനസംഖ്യാവർദ്ദനവും വിശ്വശാന്തി , മംഗളപത്രം എന്നിവയാണു ഇതിലെ ഉള്ളടക്കം. ഡോക്ടർ പീ ജെ തോമസ്സിൻ്റെ ഒരു article ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതു ശ്രദ്ദേയമാണു്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: കത്തോലിക്ക യുവലോകം
- പ്രസിദ്ധീകരണ വർഷം: 1935
- താളുകളുടെ എണ്ണം: 32
- അച്ചടി: Mar Louis Memmorial Press
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി