1934 –ൽ പ്രസിദ്ധീകരിച്ച, സിസ്റ്റർ മേരി ജോൺ തോട്ടം രചിച്ച ഈശപ്രസാദം – ഒരു ഖണ്ഡകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

‘മേരി ജോൺ തോട്ടം’ എന്ന പേരിലും അറിയപെടുന്ന സിസ്റ്റർ മേരീ ബനീഞ്ജ, ‘ഈശപ്രസാദം‘ എഴുതിയിരിക്കുന്നത് ബൈബിൾ കഥയിലെ – അബ്രഹാം ഇസഹാക്കിനെ – ബലികൊടുക്കുവാൻ തയ്യാറാക്കുന്നത് ആധാരമാക്കിയുള്ള ഖണ്ഡകാവ്യമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : ഈശപ്രസാദം – ഒരു ഖണ്ഡകാവ്യം
- രചന : Mary Benigna
- പ്രസിദ്ധീകരണ വർഷം : 1934
- താളുകളുടെ എണ്ണം : 36
- സ്കാൻ ലഭ്യമായ ഇടം : കണ്ണി