1931 – നൊവേന

1931– ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ ഗുരുക്കളാൽ പല പ്രബന്ധങ്ങളിൽ നിന്നും പരിഭാഷപ്പെടുത്തിയ നൊവേന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1931 - നൊവേന
1931 – നൊവേന

 

നവനാൾ ജപങ്ങൾ ആഘോഷമായി പള്ളികളിൽ നടത്തുമ്പോൾ അനുസരിക്കേണ്ട ക്രമത്തേക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.ഇതിലെ 49,50 പേജുകൾ നഷ്ടമായിട്ടുണ്ട്.

നവനാൾ ആരുടെ തിരുന്നാളിനെപ്പറ്റി നടത്തുവാൻ വിചാരിക്കുന്നുവൊ ആ പുണ്യവാൻ്റെ സ്വരൂപം ഇരിക്കുന്ന പീഠം വിശേഷമായി അലങ്കരിച്ച് പ്രത്യേകമായി നവനാൾ ജപങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നൊവേന
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 247
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *