1928- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

” ശ്രീ വിവേകാനന്ദവിജയം” ഗ്രന്ഥാവലിയിലെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിൽ ശ്രീമത് വിവേകാനന്ദസ്വാമികളുടെ ഏതാനും പ്രസംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. പ്രധാനമായും സ്വാമികളുടെ സുപ്രസിദ്ധങ്ങളായ ഏഴു പ്രസംഗങ്ങളെയാണ് തർജ്ജിമ ചെയ്ത് ചേർത്തിട്ടുള്ളത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിവേകാനന്ദവിജയം പ്രസംഗങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1928
- അച്ചടി: S. T. Reddiar & Sons, V. V. Press, Kollam
- താളുകളുടെ എണ്ണം: 264
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
