1927 ൽ പ്രസിദ്ധീകരിച്ച കെ. മാത്യുരചിച്ച കത്തോലിക്കാ പൗരോഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അമേരിക്കയിലെ വി.കൊളംബൻസ് സെമ്മിനാരി റെക്ടർ, ഫാദർ പോൾ വാൽഡ്രൺ രചിച്ച Fishers of Men – A Talk on the Priesthood എന്ന മൂലഗ്രന്ഥത്തിനു് കെ. മാത്യു രചിച്ച പരിഭാഷയാണ് ഈ പുസ്തകം.സത്യവേദ പൗരോഹിത്യമാണ് വിഷയം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കത്തോലിക്കാ പൗരോഹിത്യം
- രചന: K. Mathew
- പ്രസിദ്ധീകരണ വർഷം: 1927
- താളുകളുടെ എണ്ണം: 108
- അച്ചടി: Industrial School Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി