1920 – Catholic Syrian Christians of Malabar – Bishop Aloysius Pareparampil

1920 ൽ പ്രസിദ്ധീകരിച്ച അലോഷ്യസ് പാറേപറമ്പിൽ രചിച്ച An account of a very important period of the history of The Catholic Syrian Christians of Malabar എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാറിലെ കാത്തലിക് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വിശദമായ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. സഭക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ ആശയപരവും നയപരവുമായ സംഘർഷങ്ങൾ, അവയുടെ പരിഹാരത്തിനായി സഭയുടെ വിദേശ പ്രതിനിധികളുടെ സന്ദർശനങ്ങൾ, അവരുടെ ഇടപെടലുകൾ എന്നിവ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1920 - Catholic Syrian Christians of Malabar - Bishop Aloysius Pareparampil
1920 – Catholic Syrian Christians of Malabar – Bishop Aloysius Pareparampil

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Catholic Syrian Christians of Malabar 
  • പ്രസിദ്ധീകരണ വർഷം: 1920
  • രചന:  Aloysius Pareparampil
  • അച്ചടി: M. T. S. Press, Puthenpalli
  • താളുകളുടെ എണ്ണം: 516
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *