വള്ളത്തോൾ നാരായണ മേനോൻ എഴുതിയ വീരശൃംഗല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പത്തു കവിതകളാണ് പുസ്തകത്തിലുള്ളത്. 1935-ലാണ് വള്ളത്തോൾ വീരശൃംഗല എഴുതിയതെന്നു പുസ്തകത്തിൽ കൊടുത്ത കുറിപ്പിൽ കാണുന്നു. ഉറ്റ സ്നേഹിതയുടെ വീട്ടിലേക്ക് അവളുടെ കൂട്ടുകാരി ചെന്നതിനു ശേഷമുള്ള അവരുടെ മനോവ്യാപാരങ്ങളാണ് കവിതയുടെ ഇതിവൃത്തം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വീരശൃംഗല
- രചന: Vallathol Narayana Menon
- അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശൂർ
- താളുകളുടെ എണ്ണം: 82
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
