Tootles the Taxi and other Rhymes – Joyce B Clegg

കുട്ടികൾക്ക് എളുപ്പത്തിൽ ചൊല്ലാവുന്ന  Joyce B Clegg രചിച്ച Tootles the Taxi and other Rhymes എന്ന കുഞ്ഞു പദ്യങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. John Kenny പുസ്തകത്തിനു വേണ്ട് തയ്യാറാക്കിയ ചിത്രങ്ങൾ പുസ്തകത്തിനു് മിഴിവേകുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Tootles the Taxi and other Rhymes - Joyce B Clegg
Tootles the Taxi and other Rhymes – Joyce B Clegg

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Tootles the Taxi and other Rhymes
  • രചന: Joyce B Clegg
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Wesley Press and Publishing House, Mysore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *