ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ
മതസാഹോദര്യമെന്തിന് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹിന്ദു മുസ്ലീം മതഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് മതങ്ങൾ തമ്മിൽ ഉള്ള ആശയ സമാനതകളെ കുറിച്ചും, എല്ലാ മതങ്ങളും പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും വർത്തിക്കേണ്ട ആവശ്യകതയെ കുറിച്ചുമാണ് ലേഖനം ചർച്ച ചെയ്യുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മതസാഹോദര്യമെന്തിന്
- രചന: സി.കെ. മൂസ്സത്
- താളുകളുടെ എണ്ണം: 8
- സ്കാൻ ലഭ്യമായ ഇടം: കണ്ണി