കൊച്ചി പാഠക്രമം അനുസരിച്ച് നാലാം ഫാറത്തിലേക്ക് രചിക്കപ്പെട്ട ലോകചരിത്രം ഒന്നാം ഭാഗം നാലാം ഫാറം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദിയിൽ പ്രപഞ്ചം ഉണ്ടായതുമുതൽ, നവീന ശിലായുഗം, ഈജിപ്ത് സംസ്ക്കാരം, ഇന്ത്യ പ്രാചീന പരിഷ്ക്കാരം ഇങ്ങനെ, 53 ചെറു അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ട ഒരു ചെറു പുസ്തകം ആണ് ഇത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ലോകചരിത്രം ഒന്നാം ഭാഗം നാലാം ഫാറം
- രചന : ടി.എസ്. ഭാസ്കർ
- താളുകളുടെ എണ്ണം: 262
- അച്ചടി: Vidyavilasini Press, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
