1948 – Sree Chithra Malayala Padavali Book 02 form 02

1948 ൽ തിരുവിതാംകൂർ പ്രദേശത്ത് രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച ശ്രീ ചിത്രാ മലയാള പാഠാവലി – രണ്ടാം പുസ്തകം (രണ്ടാം ഫാറത്തിലേയ്ക്കു്) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1948 - Sree Chithra Malayala Padavali Book 02 form 02
1948 – Sree Chithra Malayala Padavali Book 02 form 02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Sree Chithra Malayala Padavali Book 02 form 02
  • പ്രസിദ്ധീകരണ വർഷം: 1948
  • ക്ലാസ്സ്: – Book 2 for Form 2
  • താളുകളുടെ എണ്ണം: 180
  • അച്ചടി: Yuvakeralam Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – Western India – C. A. Parkhurst

1947ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Western India എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വടക്കെ ഇന്ത്യയിലെ അഹമ്മദാബാദ്, ബറോഡ്, പൂനെ, സൂററ്റ്, സറ്റാറ, ഗോവ തുടങ്ങിയ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം, അവിടം ഭരിച്ച ഭരണാധികാരികളുടെ  വിവരങ്ങൾ, അവിടങ്ങളിലെ ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, എന്നിവ ചിത്രങ്ങൾ സഹിതം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1947 - Western India - C. A. Parkhurst
1947 – Western India – C. A. Parkhurst

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Western India
  • രചന: C. A. Parkhurst
  • താളുകളുടെ എണ്ണം: 48
  • പ്രസാധനം: Macmillan and Co Ltd.
  • അച്ചടി: L.S.S.D Press, Calcutta
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

A Text Book of Physics – Part 01 Form 04

നാലാം ഫാറത്തിൽ പഠിച്ചവർ ശാസ്ത്രപുസ്തകമായി ഉപയോഗിച്ച A Text Book of Physics – Part 01 Form 04 (ഊർജ്ജതന്ത്രം – നാലാം ഫാറത്തിലേക്ക്) എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടേ പങ്കു വെക്കുന്നത്

ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങളും ഉൾപ്പെടുന്നു. ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനമായ നാലാം ഫാറത്തിൽ പഠിച്ചവരുടെ ഊർജ്ജതന്ത്രം  പുസ്തകം ആണിത്. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

A Text Book of Physics - Part 01 Form 04

A Text Book of Physics – Part 01 Form 04

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: A Text Book of Physics – Part 01 Form 04
  • താളുകളുടെ എണ്ണം: 144
  • അച്ചടി: Prakash Printing and Publishing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – Golden Light Readers – Fourth Reader – R. E. Robinson

1936 ൽ പ്രസിദ്ധീകരിച്ച Golden Light Readers സീരീസിലുള്ള R. E. Robinson എഴുതിയ  Golden Light Readers – Fourth Reader എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നാലാം ഫോറത്തിലേക്കുള്ള പാഠ പുസ്തകമാണ് ഇത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1936-golden-light-readers-fourth-reader-r-e-robinson
1936-golden-light-readers-fourth-reader-r-e-robinson

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Golden Light Readers – Fourth Reader 
  • രചന: R. E. Robinson
  • താളുകളുടെ എണ്ണം: 174
  • പ്രസാധനം: P.T.I Book Depot
  • അച്ചടി: Phoenix Printing Press, Bangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1946 – The Mysterious Land of Tibet – C. A. Parkhurst

1946 ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച  The Mysterious Land of Tibet എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടിബറ്റിൻ്റെ ചരിത്രം, ഭൂമിശാാസ്ത്രം, രാഷ്ട്രീയം, കച്ചവടം, ആയോധനവിദ്യകൾ, ബുദ്ധമതം, അയൽരാജ്യങ്ങൾ, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1946 - The Mysterious Land of Tibet - C. A. Parkhurst
1946 – The Mysterious Land of Tibet – C. A. Parkhurst

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Mysterious Land of Tibet 
  • പ്രസിദ്ധീകരണ വർഷം: 1946
  • രചന: C. A. Parkhurst
  • താളുകളുടെ എണ്ണം: 56
  • പ്രസാധനം: Macmillan and Co Ltd, Madras
  • അച്ചടി: L.S.S.D Press, Calcutta.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – Rough and Ready – A Cat and Dog Story – Enid Wiseman

1948 ൽ പ്രസിദ്ധീകരിച്ച Enid Wiseman എഴുതിയ The London Supplementary Readers സീരീസിലുള്ള Rough and Ready – A Cat and Dog Story  എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1948 - Rough and Ready - A Cat and Dog Story - Enid Wiseman
1948 – Rough and Ready – A Cat and Dog Story – Enid Wiseman

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Rough and Ready – A Cat and Dog Story 
  • രചന: Enid Wiseman
  • താളുകളുടെ എണ്ണം: 52
  • അച്ചടി: University of London Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Arnolds Junior Story Readers – Robinson Crusoe

Arnolds Junior Story Readers സീരീസിലുള്ള Robinson Crusoe എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Arnolds Junior Story Readers - Robinson Crusoe
Arnolds Junior Story Readers – Robinson Crusoe

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Robinson Crusoe
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Unwin Brothers Ltd, London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം – സി. എച്ച് . വാഡ്ഡിംടൺ

സി. എച്ച് . വാഡ്ഡിംടൺ രചിച്ച  Biology for the Modern World എന്ന കൃതിയുടെ മലയാള പരിഭാഷയായ ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി. ശങ്കര നാരായണ അയ്യർ ആണ് പരിഭാഷകൻ.

ദക്ഷിണ ഭാഷാ ബൂക്ക് ട്രസ്റ്റ് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് ഉത്തമസാഹിത്യകൃതികളുടെ പരിഭാഷയും പ്രകാശനവും നടത്തുന്നതിൻ്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. ജീവനുള്ളവയെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള ശാസ്ത്രമായ ജീവതന്ത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1966 - ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ
1966 – ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം – സി. എച്ച് . വാഡ്ഡിംടൺ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം
  • രചന: സി. എച്ച് . വാഡ്ഡിംടൺ
  • താളുകളുടെ എണ്ണം: 168
  • പ്രസാധനം:Southern Languages Book Trust.
  • അച്ചടി: R. V. Memorial Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1946 – Some Famous Mahommedan Saints and Shrines – C. A. Parkhurst

1946 ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Some Famous Mahommedan Saints and Shrines എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്തരായ ഏതാനും ഇസ്ലാം വിശുദ്ധന്മാരുടെ സംക്ഷിപ്ത ജീവചരിത്രവും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവർ അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരങ്ങളുടെ വിവരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1946 - Some Famous Mahommedan Saints and Shrines - C. A. Parkhurst
1946 – Some Famous Mahommedan Saints and Shrines – C. A. Parkhurst

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Some Famous Mahommedan Saints and Shrines 
  • രചന: C. A. Parkhurst
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: Macmillan and Co Ltd, Madras
  • അച്ചടി: L.S.S.D Press, Calcutta.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1971 – Stories Round the World – Standard 06 – Mina Swaminathan

1971 ൽ കുട്ടി കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് Mina Swaminathan രചിച്ച Stories Round the World എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നാടോടി കഥകൾ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1971 - Stories Round the World - Standard 06 - Mina Swaminathan
1971 – Stories Round the World – Standard 06 – Mina Swaminathan

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Stories Round the World
  • പ്രസിദ്ധീകരണ വർഷം: 1971
  • രചന: Mina Swaminathan
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Maps and Atlases Publications Pvt Ltd, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി