1959 – സാമൂഹ്യപാഠങ്ങൾ പുസ്തകം 2

1959 ൽ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – പുസ്തകം 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959 - സാമൂഹ്യപാഠങ്ങൾ പുസ്തകം 2
1959 – സാമൂഹ്യപാഠങ്ങൾ പുസ്തകം 2

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺcലോഡും ചെയ്യാം

  • പേര്: സാമൂഹ്യപാഠങ്ങൾ പുസ്തകം 2
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Janayugom Press, Quilon
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – Balavachakam – Seventh Book

1938 ൽ പ്രസിദ്ധീകരിച്ച ആർ. മീനാക്ഷി സുന്ദരം രചിച്ച Balavachakam – Seventh Book എന്ന തമിഴ് പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1938 - Balavachakam - Seventh Book
1938 – Balavachakam – Seventh Book

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺcലോഡും ചെയ്യാം

  • പേര്: Balavachakam – Seventh Book
  • രചന: R. Meenakshi Sundaram
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം:132
  • അച്ചടി: Caxton Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1967 – സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ – വ്ളദ് ലെൻ കത്ചനോവ്

1967 ൽ പ്രസിദ്ധീകരിച്ച വ്ളദ്ലെൻ കത്ചനോവ് രചിച്ച സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഒക്ടോബർ വിപ്ലവത്തിനു ശേഷമുള്ള് സോവിയറ്റ് യൂണിയൻ്റെ 50 വർഷങ്ങളിലെ പുരോഗതിയെ കുറിച്ചും, യുദ്ധത്തിനെതിരായ, ലോക സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ കുറിച്ചും സോവിയറ്റ് നാട് ഗ്രന്ഥമാല പ്രസിദ്ധീകരിച്ച പോക്കറ്റ് ബുക്കാണ് ഈ കൃതി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1967 - സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ - വ്ളദ് ലെൻ കത്ചനോവ്
1967 – സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ – വ്ളദ് ലെൻ കത്ചനോവ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ
  • രചന:Vladlen Katchanov
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Janatha Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ഇരുളും വെളിച്ചവും – ഒന്നാം ഭാഗം – എൻ. കൃഷ്ണപിള്ള

1956 ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച ഇരുളും വെളിച്ചവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിക്ടർ ഹ്യൂഗോവിൻ്റെ “ലാ മിറാബ്ലെ” എന്ന വിശ്വവിഖ്യാത ഫ്രഞ്ച് നോവലിൻ്റെ ലഘുവായ തർജ്ജമയാണിത്. നാലപ്പാട്ട് നാരായണമേനോൻ ഈ ഗ്രന്ഥം “പാവങ്ങൾ” എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളിലെയും സെക്കൻ്ററി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് അനായാസേന വായിക്കുവാനുതകുന്ന വിധത്തിൽ അപ്രധാനമായ  ദേശ കാല വർണ്ണനളും മറ്റും ഒഴിവാക്കി ലളിതമായ തർജ്ജമയാണ് ഈ പുസ്തകത്തിൽ ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1956 - ഇരുളും വെളിച്ചവും ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള
1956 – ഇരുളും വെളിച്ചവും ഒന്നാം ഭാഗം – എൻ. കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇരുളും വെളിച്ചവും – ഒന്നാം ഭാഗം
  • രചന:  N. Krishna Pilla
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം:  84
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – A Midsummer Night’s Dream

1957 ൽ പ്രസിദ്ധീകരിച്ച എ.ശങ്കര പിള്ള രചിച്ച  A Midsummer Night’s Dream എന്ന പാഠപുസ്തകത്തിൻ്റെ സകാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1957 - A Midsummer Night's Dream
1957 – A Midsummer Night’s Dream

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: A Midsummer Night’s Dream
  • രചന:  A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം:  50
  • അച്ചടി: Chandra Mohan Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – രാജ്ഞി സഫീറിയ – അബ്ദുൾ ഖാദർ ഖാരി

1957 ൽ പ്രസിദ്ധീകരിച്ച അബ്ദുൾ ഖാദർ ഖാരി രചിച്ച രാജ്ഞി സഫീറിയ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്ര കഥകളായ യസീദിൻ്റെ അജ്ഞാത ഘാതകി, ബഹദൂർ ഷായെ പാട്ടിലാക്കിയ പറങ്കിപ്പെണ്ണ്, രാജ്ഞി സഫീറിയ എന്നീ മൂന്നു കഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1957 - രാജ്ഞി സഫീറിയ - അബ്ദുൾ ഖാദർ ഖാരി
1957 – രാജ്ഞി സഫീറിയ – അബ്ദുൾ ഖാദർ ഖാരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: രാജ്ഞി സഫീറിയ
  • രചന: അബ്ദുൾ ഖാദർ ഖാരി
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Amirul Islam Power Press, Thiroorangadi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – My Early Life – Rabindranath Tagore

1958ൽ പ്രസിദ്ധീകരിച്ച രബീന്ദ്രനാഥ് ടാഗോർ രചിച്ച My Early Life എന്ന ആത്മകഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക ഇന്ത്യയുടെ നവോത്ഥാനനായകരില്‍ പ്രമുനായ രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയാണ് ഇത്.  ടാഗോറിന്റെ ബാല്യത്തിന്റേയും യൗവനത്തിന്റേയും ഓർമ്മകള്‍ ബംഗാള്‍ നവോത്ഥാനത്തിന്റേയും ബ്രിട്ടീഷ്‌സാമ്രാജ്യകാലത്തിന്റേയും ചരിത്രം കൂടിയാണ് . ഓര്‍മയുടെ അറകളില്‍ നിന്ന് മിനുക്കിയെടുത്ത് അദ്ദേഹം പങ്കുവെക്കുന്ന കൊച്ചുകഥകളിലൂടെ മതം , സൗന്ദര്യം , രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ വിഷയങ്ങളിലുള്ള ടാഗോറിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങെനെയെന്ന് വ്യക്തമാക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1958 - My Early Life - Rabindranath Tagore
1958 – My Early Life – Rabindranath Tagore

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: My Early Life
  • രചന: Rabindranath Tagore
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 148
  • അച്ചടി: I.S.S.D Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – ഊഷ്മാവ്

1968 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട് ഓഫ് എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച ഊഷ്മാവ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രസാഹിത്യ രചനയിലും പാരായണത്തിലും അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആർംഭിച്ച
ശാസ്ത്രഗ്രന്ഥാവലി പരമ്പരയിലെ അറുപത്തിമൂന്നാമത്തെ  പുസ്തകമാണ് ഊഷ്മാവ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1968 - ഊഷ്മാവ്
1968 – ഊഷ്മാവ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഊഷ്മാവ്
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 214
  • അച്ചടി: Subash Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – മഹാകവി ചേറ്റുവായി പരീക്കുട്ടി

1960 ൽ പ്രസിദ്ധീകരിച്ച സി. കെ. അബ്ദുൾ ഖാദർ രചിച്ച മഹാകവി ചേറ്റുവായി പരീക്കുട്ടി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രസിദ്ധമായ പല മാപ്പിളപ്പാട്ടുകളുടെയും കർത്താവ്, കവി, ഗായകൻ, ചിന്തകൻ, പ്രഭാഷകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ മഹാകവി ചേറ്റുവായി പരീക്കുട്ടിയുടെ ജീവിതത്തെ കുറിച്ചും, അദ്ദേഹത്തിൻ്റെ സാഹിത്യ സപര്യയെ കുറിച്ചുമാണ് ഈ പുസ്തകം. മാപ്പിളപ്പാട്ടുകളുടെ ചരിത്രപരവും ശില്പപരവുമായ വശങ്ങളെ കുറിച്ചും, പ്രശസ്തരായ മാപ്പിളപ്പാട്ട് രചയിതാക്കളെ കുറിച്ചും അവരുടെ കൃതികളെ കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മാപ്പിള സാഹിത്യത്തെ പറ്റി മലയാളത്തിലെ ആദ്യത്തെ വിമർശനഗ്രന്ഥമെന്ന നിലയിലും ഈ ഗ്രന്ഥത്തിന് വളരെ പ്രാധാന്യമുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1960 - മഹാകവി ചേറ്റുവായി  പരീക്കുട്ടി
1960 – മഹാകവി ചേറ്റുവായി പരീക്കുട്ടി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മഹാകവി ചേറ്റുവായി പരീക്കുട്ടി
  • രചന: C. K. Abdul Khader
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 204
  • അച്ചടി: The Md. A. Memorial Press, Kozhikode
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – The Will of God – Vaidyanatha Iyer

1963 ൽ പ്രസിദ്ധീകരിച്ച വൈദ്യനാഥ അയ്യർ രചിച്ച  The Will of God എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1963 - The Will of God - Vaidyanatha Iyer
1963 – The Will of God – Vaidyanatha Iyer

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Will of God
  • രചന:  Vaidyanatha Iyer
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:  52
  • അച്ചടി: Star Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി