1949 – കലാമന്ദിരം – കെ. സരസ്വതി അമ്മ

1949 – ൽ പ്രസിദ്ധീകരിച്ച, കെ. സരസ്വതി അമ്മ രചിച്ച കലാമന്ദിരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കലാമന്ദിരം ചെറുകഥകൾ - കെ. സരസ്വതി അമ്മ
1949 – കലാമന്ദിരം ചെറുകഥകൾ – കെ. സരസ്വതി അമ്മ

കെ. സരസ്വതി അമ്മ രചിച്ച കഥാസമാഹാരമാണ് കലാമന്ദിരം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവതരിപ്പിക്കുന്ന ആറു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കലാമന്ദിരം 
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവ പേരൂർ
  • താളുകളുടെ എണ്ണം: 108 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – പാലിയം ധർമ്മസമരം – അംബികദാസ്

1948– ൽ പ്രസിദ്ധീകരിച്ച, അംബികദാസ് രചിച്ച പാലിയം ധർമ്മസമരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - പാലിയം ധർമ്മസമരം - അംബികദാസ്
1948 – പാലിയം ധർമ്മസമരം – അംബികദാസ്

പാലിയം സമരത്തിൽ പങ്കെടുത്ത സത്യാഗ്രഹികളെ അനുമോദിച്ചുകൊണ്ടുള്ള വിപ്ലവഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

.കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാലിയം ധർമ്മസമരം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: മലബാർ പ്രിൻ്റിoഗ് ഹൗസ്, പുതുക്കാട്
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – പുരാണകഥകൾ – രണ്ടാംഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

1934 -ൽ പ്രസിദ്ധീകരിച്ച, പി. എസ്സ്. സുബ്ബരാമപട്ടർ രചിച്ച പുരാണകഥകൾ – രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - പുരാണകഥകൾ - രണ്ടാംഭാഗം - പി. എസ്സ്. സുബ്ബരാമപട്ടർ
1934 – പുരാണകഥകൾ – രണ്ടാംഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

കുട്ടികൾക്കു വേണ്ടിയുള്ള പുരാണകഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലുള്ള കഥകൾ മഹാഭാരതത്തിൽ നിന്നും സ്വീകരിച്ചതാണ്. പുരാണ കഥകളിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ – രണ്ടാംഭാഗം 
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: വി. സുന്ദര അയ്യർ ആൻ്റ് സൺസ്
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – കേശഗ്രഹണം പ്രബന്ധം – ബാലകൃഷ്ണവാരിയർ എം.ആർ.

1937 – ൽ പ്രസിദ്ധീകരിച്ച, ബാലകൃഷ്ണവാരിയർ എം.ആർ. രചിച്ച കേശഗ്രഹണം പ്രബന്ധം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1937 - കേശഗ്രഹണം പ്രബന്ധം - ബാലകൃഷ്ണവാരിയർ എം.ആർ.
1937 – കേശഗ്രഹണം പ്രബന്ധം – ബാലകൃഷ്ണവാരിയർ എം.ആർ.

മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള ചമ്പൂകാവ്യമാണ് കേശഗ്രഹണം പ്രബന്ധം. ശ്രീരാമവർമ്മ ഗ്രന്ഥാവലിയിൽ 36-ാം നമ്പരായി   പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണിത്. മഹാഭാരതത്തിലെ സഭാ പർവ്വത്തിലെ കഥയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേശഗ്രഹണം പ്രബന്ധം
  • പ്രസിദ്ധീകരണ വർഷം: 1937
  • അച്ചടി: രാമാനുജ മുദ്രാലയം ക്ലിപ്തം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – സുഭാഷിതരത്നാവലി – ആർ. നാരായണപ്പിള്ള

1936 -ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണ പിള്ള രചിച്ച സുഭാഷിതരത്നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936 - സുഭാഷിതരത്നാവലി - ആർ. നാരായണപ്പിള്ള
1936 – സുഭാഷിതരത്നാവലി – ആർ. നാരായണപ്പിള്ള

സുഭാഷിത രത്നാവലി എന്ന പുസ്തകത്തിൽ സരസങ്ങളായ അനേകം ശ്ലോകങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവ പല കാലങ്ങളിൽ പല പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ചിട്ടുള്ളതാണ്. സംസ്കൃത ശ്ലോകസഞ്ചയങ്ങളുടെ ശൈലിയാണ് ഈ ഗ്രന്ഥം സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

      • പേര്: സുഭാഷിതരത്നാവലി
      • പ്രസിദ്ധീകരണ വർഷം: 1936
      • അച്ചടി:  സെൻട്രൽ പ്രസ്സ്, തിരുവനന്തപുരം 
      • താളുകളുടെ എണ്ണം: 88
      • സ്കാൻ ലഭ്യമായ ഇടം: കണ്ണി