1969 - ഐ.എൻ.എ. യും ഞാനും - നെല്ലിക്ക അച്യുതൻ
Item
ml
1969 - ഐ.എൻ.എ. യും ഞാനും - നെല്ലിക്ക അച്യുതൻ
en
1969 - I.N.A. yum Gnanum - Nellikka Achuthan
1969
188
ഐ.എൻ.എ. യുടെ ആരംഭം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ നെല്ലിക്ക അച്യുതൻ വിവരിച്ചിരിക്കുന്നത്. 'ഐ.എൻ.എ. ആൻ്റ് ഐ' എന്ന ശീർഷകത്തിൽ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ മലയാളപരിഭാഷയാണിത്.