1952 – മാക്സിം ഗോർക്കി – ജോസഫ് മുണ്ടശ്ശേരി

1965-ൽ പ്രസിദ്ധീകരിച്ച, മുട്ടത്തു വർക്കി എഴുതിയ പൊന്നുകൊണ്ട് ഒരാൾരൂപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - മാക്സിം ഗോർക്കി - ജോസഫ് മുണ്ടശ്ശേരി
1952 – മാക്സിം ഗോർക്കി – ജോസഫ് മുണ്ടശ്ശേരി

ഭീകരമായ ദാരിദ്ര്യത്തിലൂടെ ഉയർന്ന എഴുത്തുകാരനായി മാറിയ, പ്രൊളറ്റേറിയറ്റ് സാഹിത്യത്തിന്റെ (Proletarian Literature) പിതാവും റഷ്യൻ സാഹിത്യകാരനുമായ മാക്സിം ഗോർക്കിയുടെ ആത്മകഥയാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാക്സിം ഗോർക്കി
  • രചയിതാവ് : Joseph Mundassery
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 106
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *