1965 ൽ പ്രസിദ്ധീകരിച്ച മിസ്സിസ് പാവുണ്ണി തൈക്കാട് രചിച്ച പൈതങ്ങളുടെ പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കുട്ടികൾക്ക് പാഠാനും പഠിക്കാനും എളുപ്പത്തിൽ പാടി രസിക്കാനും ഉതകത്തക്കവണ്ണം ലളിതമായ ശൈലിയിൽ എഴുതിയിട്ടുള്ള ബാലസാഹിത്യ കൃതിയാണ് ഇത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : പൈതങ്ങളുടെ പാട്ടുകൾ
- പ്രസിദ്ധീകരണ വർഷം: 1965
- താളുകളുടെ എണ്ണം: 20
- അച്ചടി: Radha Printing House, Shornur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി