1969 – മാർക്സിസത്തിൻ്റെ ഹാസ്യാനുകരണവും സാമ്രാജ്യത്വസാമ്പത്തിക വാദവും – വി.ഐ. ലെനിൻ

1969 ൽ പ്രസിദ്ധീകരിച്ച വി.ഐ. ലെനിൻ രചിച്ച മാർക്സിസത്തിൻ്റെ ഹാസ്യാനുകരണവും സാമ്രാജ്യത്വസാമ്പത്തിക വാദവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969 - മാർക്സിസത്തിൻ്റെ ഹാസ്യാനുകരണവും സാമ്രാജ്യത്വസാമ്പത്തിക വാദവും - വി.ഐ. ലെനിൻ
1969 – മാർക്സിസത്തിൻ്റെ ഹാസ്യാനുകരണവും സാമ്രാജ്യത്വസാമ്പത്തിക വാദവും – വി.ഐ. ലെനിൻ

യുദ്ധത്തോടും പിതൃഭൂമിയുടെ രക്ഷയോടുമുള്ള മാർക്സിസ്റ്റ് മനോഭാവം, പുതിയ കാലഘട്ടത്തെകുരറിച്ചുള്ള നമ്മുടെ ധാരണ, സാമ്പത്തിക വിശകലനമെന്നാലെന്താണ്, നോർവ്വെയുടെ ദൃഷ്ടാന്തം, അദ്വൈതവും ദ്വൈതവും, അലേക്സിൻസ്കിയുടെ പ്രവർത്തനരീതികൾ തുടങ്ങിയ അധ്യായങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മാർക്സിസത്തിൻ്റെ ഹാസ്യാനുകരണവും സാമ്രാജ്യത്വസാമ്പത്തിക വാദവും
  • രചയിതാവ്: V.I. Lenin
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *