1932 – സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പ്രസിദ്ധീകരിച്ച രസികൻ മാസികയുടെ പുസ്തകം 04, ലക്കം 02, 03, 04 ,05 എന്നീ നാലു ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.
ഹാസ്യരസപ്രധാനമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാണ് മാസികയിൽ കൂടുതലും കാണുന്നത്. എല്ലാം തന്നെയും തൂലികാനാമത്തിലാണ് എഴുതിയിട്ടുള്ളത്. രസികൻ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ പോസ്റ്റ് കാണുക
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 02
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 24
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 03
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 32
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 04
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 26
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 05
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 20
- സ്കാൻ ലഭ്യമായ ഇടം: കണ്ണി