1955 – Aug-Sept – Progress (Educational Journal)

പ്രോഗ്രസ് എന്ന വിദ്യാഭ്യാസ ജേണലിൻ്റെ 1955 ആഗസ്റ്റ് – സെപ്റ്റംബർ ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. ഹരിപ്പാട്ടെ തിരു-കൊച്ചി ഡിപ്പാർട്ട്മെൻ്റൽ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ ആണ് പ്രസാധകർ.

Progress (Educational Journal)

വിദ്യാഭ്യാസം സംബന്ധിച്ച ലേഖനങ്ങൾ, റിപ്പോർട്ടുകൾ, അധ്യാപകരുടെ രചനകൾ, എം പി അപ്പൻ എഴുതിയ പുസ്തകാഭിപ്രായങ്ങൾ തുടങ്ങിയവ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Progress (Educational Journal) – Vol 1, no.s 5 & 6
  • രചന: Departmental Graduate Teachers’ Association, Travancore-Cochin
  • പ്രസിദ്ധീകരണ വർഷം: 1955 Aug- Sept
  • താളുകളുടെ എണ്ണം: 56
  • അച്ചടി: Minerva Press, Haripad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *