1924 – വീട്ടിലും പുറത്തും – ബി. കല്ല്യാണി അമ്മ

1924 ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ എഴുതിയ വീട്ടിലും പുറത്തും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - വീട്ടിലും പുറത്തും - ബി. കല്ല്യാണി അമ്മ
1924 – വീട്ടിലും പുറത്തും – ബി. കല്ല്യാണി അമ്മ

Modern Review മാസികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്ന രവീന്ദ്രനാഥ ടാഗോറിൻ്റെ At Home and Outside എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വീട്ടിലും പുറത്തും
    • പ്രസിദ്ധീകരണ വർഷം: 1924
    • അച്ചടി: Mangalodayam Press, Thrissur
    • താളുകളുടെ എണ്ണം: 286
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *