1957 – ൽ പ്രസിദ്ധീകരിച്ച, കെ.റ്റി. ചാക്കുണ്ണി എഴുതിയ രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പലപ്പോഴായി ശേഖരിക്കപ്പെട്ട രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരൻ ശേഖരിച്ച പഴഞ്ചൊല്ലുകൾ പൂർണ്ണമായും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അപ്രധാനവും സഭ്യേതരം ആയവയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: 1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: റ്റി.എ.എം. പ്രസ്സ്, തിരുവല്ല
- താളുകളുടെ എണ്ണം: 80
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
