1970 – സയൻസ് വർക്കുഷാപ്പ്

1970ൽ State Institute of Education പ്രസിദ്ധീകരിച്ച സയൻസ് വർക്കുഷാപ്പ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1970 - സയൻസ് വർക്കുഷാപ്പ്
1970 – സയൻസ് വർക്കുഷാപ്പ്

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ശാസ്ത്രഗ്രന്ഥാവലി സീരീസിലെ ഈ പുസ്തകത്തിൽ മരപ്പണിക്കും ലോഹപ്പണിക്കും വേണ്ട ഉപകരണങ്ങൾ, അളവിൻ്റെ ഉപകരണങ്ങൾ, മുറിക്കുവാനുള്ള ഉപകരണങ്ങൾ, ചാലനത്തിനും ദ്വാരമുണ്ടാക്കുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കേണ്ട വിധം തുടങ്ങിയ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സയൻസ് വർക്കുഷാപ്പ്
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം:  89
  • അച്ചടി: Subash Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *