1966 – സി.വി. രാമൻ

1966 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച സി.വി. രാമൻ എന്ന ബാലസാഹിത്യ ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1966 - സി.വി. രാമൻ
1966 – സി.വി. രാമൻ

സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ ബാലസാഹിത്യ ഗ്രന്ഥാവലിയുടെ ഭാഗമായി പുറത്തിറങ്ങിയ കൃതിയാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിലൊരാളും നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞനും ആയ സി.വി. രാമൻ്റെ ജീവചരിത്രം ആണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സി.വി. രാമൻ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 61
  • പ്രസാധകർ : State Institute of Education
  • അച്ചടി: The Bhagyodayam Press, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *