1951 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ കംസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ഖണ്ഡകാവ്യമാണ് കംസൻ. 304 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഖണ്ഡകാവ്യം സംസ്കൃത പദങ്ങൾ കഴിവതും ഒഴിവാക്കി ഉചിതമായ അലങ്കാരങ്ങൾ പ്രയോഗിച്ച് രചിച്ചതാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കംസൻ
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: നവോദയം പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 64
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
